India vs Australia- Jadeja, Rahul shine for India; Australia needs 162 to win | Oneindia Malayalam
2020-12-04 134
ഇന്ത്യക്കെതിരായ ആദ്യത്തെ ടി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് 162 റണ്‍സ് വിജയലക്ഷ്യംം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് നാലു പേര്‍ മാത്രമാണ്.